Advertisement
ഇന്ന് നമുക്ക് ബനാന മില്‍ക്ക് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. മുട്ട – അഞ്ചെണ്ണം , പഞ്ചസാര – ഏഴു ടേബിള്‍ സ്പൂണ്‍ , പാല്‍ – ഒരു ഗ്ലാസ് , നെയ്യ് – ആറു ടിസ്പൂണ്‍ , പഴം – രണ്ടെണ്ണം ..മുട്ടയും പഞ്ചസാരയും ,പാലും കൂടി മിക്സ് ചെയ്യുക..പഴം നുറുക്കി നെയ്യില്‍ വറുത്തു എടുക്കുക…ഒരു പാനില്‍ പകുതി മുട്ട കൂട്ട് ഒഴിച്ച് വേവുമ്പോള്‍ പഴം നിരത്തുക അതിനുശേഷം മുകളില്‍ ബാക്കി മുട്ട കൂട്ട് കൂടി ഒഴിച്ച് വേവിക്കുക..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.