Latest

അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

നമുക്കിന്നു അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി- 2 കപ്പ് മട്ടണ്‍- 1 കിലോ വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍ സവാള- 2 എണ്ണം നീളത്തില്‍ അരിഞ്ഞത് ഇഞ്ചി- 1 കഷ്ണം നന്നായി ചതച്ചു എടുത്തത്‌ വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത് കറുവാപ്പട്ട പൊടി- 1 സ്പൂണ്‍ കുങ്കുമപ്പൂവ്-1 നുള്ള് മഞ്ഞള്‍പ്പൊടി-

സ്വാദിഷ്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് സ്വാദിഷ്ട്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ഇത് ..നിങ്ങളും ഉണ്ടാക്കി നോക്കുക. ചെമ്മീന്‍ കബാബ് ================== ചെമ്മീന്‍-20 ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍ പച്ചമുളക്-5 വെളുത്തുള്ളി-6 കുരുമുളകുപൊടി-1 ടീസ്പൂണ്‍ ഗരം മസാല-1 ടീസ്പൂണ്‍ സവാള-2 ക്യാപ്‌സിക്കം-1 തക്കാളി-2 എണ്ണ ഉപ്പ് ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റു

സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , മൈദാ പൊടി , ഓയില്‍ ,വെള്ളം, ഉപ്പു, ഉരുളക്കിഴങ്ങ് , ചുവന്നുള്ളി , ഇഞ്ചി, വേപ്പില, പച്ചമുളക്, പ്രോസന്‍ പീസ്‌, മല്ലിപൊടി, മഞ്ഞപ്പൊടി , ഗരം മസാല , നാരങ്ങ നീര്, പൊടി ആവശ്യത്തിനു ഉപ്പും ഓയിലും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കണം ..പച്ചക്കറികള്‍ ചേര്‍ത്ത്

ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഈസിയായി ഫിഷ്‌ മോളി എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം …മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്തിട്ടാണ് ഞാന്‍ ഉണ്ടാക്കുന്നത്…ഫ്രൈ ചെയ്യാതെയും നിങ്ങള്‍ക്ക് ഇത് ഉണ്ടാക്കാം,,പിന്നെ നിങ്ങള്‍ക്കിതില്‍ തക്കാളി ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം പലപ്പോഴും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ഫിഷ്‌ മോളി പക്ഷെ കറികളുടെ പേരൊന്നും ഇതാണെന്ന് നമുക്ക് അറിയില്ലാന്നു മാത്രം ..അതുകൊണ്ട് നിങ്ങള്‍ക്കിത് വളരെ ഈസിയായിരിക്കും

സ്പൈസി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് സ്പൈസി ബീഫ്ഫ്രൈ  ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ബീഫ് , വെളുത്തുള്ളി 12 , സവാള ഒരെണ്ണം , ഇഞ്ചി – രണ്ടു കഷണം , മഞ്ഞപൊടി – അര ടിസ്പൂണ്‍ , പെരും ജീരകം -ഒരു ടേബിള്‍ സ്പൂണ്‍ , കുരുമുളക് പൊടി അര ടേബിള്‍ സ്പൂണ്‍ , ഉണക്കമുളക് ,

ജിഞ്ചര്‍ പോര്‍ക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ജിഞ്ചര്‍ പോര്‍ക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനുവേണ്ട ചേരുവകള്‍. പോര്‍ക്ക്(പന്നിയിറച്ചി) – 200 ഗ്രാം സവാള – 2 എണ്ണം തക്കാളി – 2 എണ്ണം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഏലയ്ക്കാ , ഗ്രാമ്പൂ ഇതുണ്ടാക്കേണ്ട വിധം പറയാം. ചെറിയ കഷ്ണങ്ങളാക്കിയ പോര്‍ക്കില്‍ മഞ്ഞള്‍പ്പൊടി, മുളക്പൊടി, ഉപ്പ് എന്നീ മസാലകള്‍ ചേര്‍ത്ത് നന്നായി മിക്സ്

ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

ചമ്മന്തിപ്പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , ഇതിനാവശ്യമായിട്ടുള്ള ചേരുവകള്‍, തേങ്ങ ഒരെണ്ണം , വറ്റല്‍ മുളക് രണ്ടു പിടി , വാളന്‍ പുളി , ഉഴുന്ന് നാല് ടേബിള്‍സ്പൂണ്‍ , കറിവേപ്പില , കുരുമുളക് അര ടിസ്പൂണ്‍ , കായപോടി , ആദ്യം തന്നെ തേങ്ങയും, ഉഴുന്നും, വേപ്പിലയും ,ഉണക്കമുളകും , കുരുമുളകും , കൂടി നല്ലപോലെ വറുത്തു

കൊതിയൂറും മാമ്പഴം വിഭവങ്ങള്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് മാമ്പഴം കൊണ്ട് രണ്ടു വെറൈറ്റി വിഭവം ഉണ്ടാക്കാം , മാമ്പഴം സാമ്പാറും, മാമ്പഴം പ്രഥമനും..ആദ്യം മാമ്പഴം സാംബാര്‍ ഉണ്ടാക്കാം ..ആവശ്യമായ ചേരുവകള്‍ മാമ്പഴം – 6-8. പരിപ്പ് – അരക്കപ്പ് പച്ചമുളക് – നാലെണ്ണം. മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍. മുളക്പൊടി – ഒരു ടീസ്പൂണ്‍. സാമ്പാര്‍ പൊടി – നാല് ടീസ്പൂണ്‍. കായം കറിവേപ്പില കടുക്

Facebook