ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് രണ്ടു തരം മീന്‍ കറി ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന റെസിപ്പികള്‍ ആണ്. കുട്ടനാടന്‍ മീന്‍ കറി ==================== ആവശ്യമുള്ള സാധനങ്ങള്‍ മീന്‍ – അര കിലോ, പച്ചമുളക് – ആറ് എണ്ണം, ഇഞ്ചി – ഒരു വലിയ കഷ്ണം, സവാള – ഒന്ന് ചെറിയ ഉള്ളി – 12 എണ്ണം, വേപ്പില – ഒരു കതിര്‍,