Advertisement
ഇന്ന് നമുക്ക് മട്ടര്‍ പനീര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…പനീര്‍ , മല്ലി , സവാള, ജീരകം , കറുവാപട്ട, കരയാംബൂ ,ഏലക്കായ , ഫ്രഷ് പീസ് .. തക്കാളി , ഇഞ്ചി , വെളുത്തുള്ളി , ഹെവി ക്രീം,
അണ്ടിപ്പരിപ്പ്, കസ്തൂരി മെത്തി, മുളക് പൊടി , മഞ്ഞള്‍പൊടി , കുരുമുളക് പൊടി ,മല്ലിപൊടി ,ഗരം മസാലപൊടി, തന്നെ പനീര്‍ ചെറുതായി കട്ട് ചെയ്യുക..തക്കാളി പേസ്റ്റ് ആക്കുക, സവാള പേസ്റ്റ് ആക്കുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കുക, ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.