വറുത്തരച്ച താറാവ് കറി
ഇന്ന് നമുക്ക് താറാവ് വറുത്തരച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍. താറാവിറച്ചി -ഒരു കിലോ തേങ്ങ. -രണ്ടു കപ്പ് ചുവന്നുള്ളി – എട്ടെണ്ണം സവാള. -നാലെണ്ണം തക്കാളി -മൂന്നെണ്ണം പച്ചമുളക് -നാലെണ്ണം ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒരു ടിസ്പൂണ്‍ വറ്റൽമുളക് -അഞ്ചെണ്ണം കുരുമുളക് -ഒരു ടിസ്പൂണ്‍ മഞൾപൊടി- അര ടിസ്പൂണ്‍ മല്ലി – രണ്ടു ടിസ്പൂണ്‍ കറിവേപ്പില