Advertisement
ഇന്ന് നമുക്ക് പരിപ്പുവട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. കടല പരിപ്പ് – രണ്ടുകപ്പ് , പച്ചമുളക് -മൂന്നെണ്ണം, ഇഞ്ചി -ഒരു കഷണം, ചുവന്നുള്ളി -പത്തെണ്ണം , സവാള -ഒരെണ്ണം, ഉണക്ക മുളക് – എട്ടെണ്ണം, ജീരകം – അരടിസ്പൂണ്‍, കായം – കുറച്ചു ,ഉപ്പു-ആവശ്യത്തിനു, ആദ്യം തന്നെ പരിപ്പ് നാലുമണിക്കൂര്‍ കുതിര്‍ത്തു എടുക്കണം ..അതിനുശേഷം മറ്റു ചേരുവകള്‍ എല്ലാംകൂടി അരച്ച് എടുക്കണം ..ഇത് ചെറിയ ഉരുളകള്‍ ആക്കി പരത്തി എണ്ണയില്‍ വറുത്തു എടുക്കാ…ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് .കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.