Advertisement
പിടിയും കോഴിക്കറിയും ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപൊടി , തേങ്ങാപ്പാല്‍ ,
ചുവന്നുള്ളി , ചിക്കന്‍ – അരക്കിലോ , സവാള , കറിവേപ്പില, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി, മഞ്ഞപൊടി , മുളക് പൊടി , മല്ലിപൊടി , പെരും ജീരകം, കുരുമുളക്, കറുവാപട്ട , ഏലക്കായ , തക്കോലം , കരയാംബൂ, ..ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടു മനസ്സിലാക്കാം ..പലരും ചോദിക്കാറുണ്ട് ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ എന്ന് … ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.