Advertisement
ഇന്ന് നമുക്ക് ഗരം മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനുവേണ്ട ചേരുവകള്‍ , പെരുംജീരകം നാല് ടേബിള്‍സ്പൂണ്‍ ,ഏലക്കായ അര ടേബിള്‍സ്പൂണ്‍ , കറുവാപട്ട നാലഞ്ച് കഷണം , കരയാംബൂ മുക്കാല്‍ ടേബിള്‍സ്പൂണ്‍ , ജാതി പത്രി , ഒരെണ്ണം , ഈ ചേരുവകള്‍ എല്ലാം വേറെവേറെ വറുത്തു എടുക്കണം അതിനുശേഷം മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം..ഗരം മസാല ഒക്കെ ഇപ്പോഴും വീട്ടില്‍ ഉണ്ടാക്കി എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് എല്ലാവരും കണ്ടശേഷം ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.