Advertisement
ഇന്ന് നമുക്ക് മുളക് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..ഉണക്ക മുളക് , ചുവന്നുള്ളി , തേങ്ങ , വാളന്‍ പുളി, ഉപ്പു , കറിവേപ്പില , മഞ്ഞള്‍പൊടി , വെളിച്ചെണ്ണ … ആദ്യം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ..മുളകും ,ഉള്ളിയും , കറിവേപ്പില , കൂടി വറുത്തു മിക്സിയില്‍ അടിച്ചു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കണേ..
നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.