നാവില്‍ കൊതിയൂറും മുളക് ചമ്മന്തി
ഇന്ന് നമുക്ക് മുളക് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..ഉണക്ക മുളക് , ചുവന്നുള്ളി , തേങ്ങ , വാളന്‍ പുളി, ഉപ്പു , കറിവേപ്പില , മഞ്ഞള്‍പൊടി , വെളിച്ചെണ്ണ … ആദ്യം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ..മുളകും ,ഉള്ളിയും , കറിവേപ്പില , കൂടി വറുത്തു മിക്സിയില്‍ അടിച്ചു എടുക്കാം ..ഇതുണ്ടാക്കുന്ന