Latest

അരവണ പായസം ഉണ്ടാക്കാം

നമുക്ക് അരവണ പായസം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. കുത്തരി , ശര്‍ക്കര , നെയ്യ് , വെള്ളം , ഏലക്കായ ,തേങ്ങാ കൊത്ത് , ചുക്ക് ..ആദ്യം തന്നെ അരി വേവിച്ചു എടുക്കുക , ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ക്കുക , നന്നായി ഇളക്കി ഇടയ്ക്ക് നെയ്യ് ചേര്‍ത്ത് കൊടുക്കണം. കുറുതായി വരുമ്പോള്‍

കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനു വേണ്ട ചേരുവകള്‍ പറയാം കല്ലുമ്മക്കായ മഞ്ഞള്‍പൊടി ഉപ്പ് കുരുമുളക് പൊടി തേങ്ങാപ്പീര കാശ്മീരി മുളക്‌പൊടി ഇഞ്ചി – വെളുത്തുള്ളി സവാള പച്ചമുളക് കറിവേപ്പില മസാല പൊടി വെളിച്ചെണ്ണ കടുക് ഇതുണ്ടാക്കേണ്ട വിധം നന്നായി കഴുകി വെള്ളം കളഞ്ഞ കല്ലുമ്മക്കായ ഒരു പാത്രത്തില്‍ എടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂണ്‍

സുഖിയന്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് സുഖിയന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ളത് .. ചെറുപയര്‍ ,തേങ്ങ , ശര്‍ക്കര , ഏലക്കായ , വെളിച്ചെണ്ണ , മൈദാ പൊടി , മഞ്ഞപൊടി ..ചെറുപയര്‍ വേവിച്ചു എടുക്കുക ഇതില്‍ എലക്കയയും തേങ്ങയും ,ശര്‍ക്കരയും ,ചേര്‍ത്ത് മിക്സ് ചെയ്യാം .ഇത് മൈദാ മിക്സില്‍ മുക്കി പൊരിച്ചു എടുക്കാം …ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌

തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കാം

ദോശ നമ്മള്‍ പല തരത്തില്‍ ഉണ്ടാക്കാറുണ്ട് അല്ലെ …ഗോതമ്പ് ദോശ ..ചക്ക ദോശ ,ഇറച്ചി ദോശ , തട്ട് ദോശ , കുട്ടി ദോശ …അങ്ങിനെ പലവിധത്തില്‍ നമ്മള്‍ ദോശ ഉണ്ടാക്കാറുണ്ട് ..നിങ്ങള്‍ തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയിട്ടുണ്ടോ ? ഇന്ന് നമുക്ക് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയാലോ ..വളരെ ടേസ്റ്റി ദോശയാണ് ഇത് കേട്ടോ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് കൊണ്ട് തന്നെ

ചിക്കന്‍ മോമോസ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചിക്കന്‍ മോമോസ് ഉണ്ടാക്കാം ..ഇത് ഒരു തരം പലഹാരമാണ് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം ചിക്കന്‍ – അരക്കിലോ മൈദാ പൊടി: 1 കിലോ വെജിറ്റബിള്‍ ഓയില്‍: ഒരു കപ്പ്, സോയാസോസ് – രണ്ടു ടിസ്പൂണ്‍ സവാള – മൂന്നെണ്ണം വെളുള്ളി നാലഞ്ചല്ലി, പച്ചമുളക് മൂന്നോ

ഓണം സ്പെഷ്യല്‍ അവല്‍ പായസം ഉണ്ടാക്കാം

ഓണം സ്പെഷ്യല്‍ അവള്‍ പായസം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , അവല്‍ , ശര്‍ക്കര , തേങ്ങാപ്പാല്‍ , ചുക്ക് പൊടി , ജീരക പൊടി , നെയ്യ് , തേങ്ങ കൊത്ത് , ഏലക്കായ , ആദ്യം തന്നെ നെയ്യില്‍ അവല്‍ വഴറ്റി എടുക്കണം അതിനുശേഷം ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ക്കണം …വരണ്ടു വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം

ഓണം സ്പെഷ്യല്‍ ഫ്രൂട്സ് പച്ചടി ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകള്‍ ! ഇന്ന് നമുക്ക് മധുര പച്ചടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറിയാണ് ഇത് ..മധുരവും പുളിയും എല്ലാം ഉള്ള സ്വാദിഷ്ട്ടമായ ഒരു കറി..പൈനാപ്പിളും ,,,മുന്തിരിയും നേന്ത്രപ്പഴവും ഒക്കെ ചേര്‍ത്താണ് ഈ കറി ഉണ്ടാക്കുന്നത് …സാധാരണ സദ്യയില്‍ ഉണ്ടാക്കുന്ന ഒരു കറിയാണ് ഇത് ..എനിക്ക് സദ്യയില്‍

കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം

ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍ എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ മാരിനറ്റ് ചെയ്തു വയ്ക്കാന്‍ കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍ മുളകുപൊടി- ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് എണ്ണ- ആവശ്യത്തിന് മസാലയ്ക്ക്

Facebook