നെയ്യ് എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം  

Advertisement

നെയ്യ് എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം  . ഇതിനാവശ്യമുള്ളത് , ബട്ടര്‍ , നെയ്യ്      ആദ്യം തന്നെ ബട്ടര്‍ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഇട്ടു ഉരുക്കി എടുക്കണം . അതിനുശേഷം ഈ ബട്ടറില്‍ തൈര് ചേര്‍ക്കണം …ഇത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചു എടുക്കണം ..അതിനുശേഷം നെയ്യ് അരിച്ചു എടുക്കണം ..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് ..കണ്ടശേഷം ഇത് നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക…ഈ പേജ് ഇതുവരെ നിങ്ങള്‍ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. ഇതുപോലുള്ള പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.