പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം
ഇന്ന് നമുക്ക് പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , പാഷന്‍ ഫ്രൂട്ട് , പഞ്ചസാര , വെള്ളം , ഉപ്പു , നാരങ്ങാ നീര് , ആദ്യം തന്നെ പഞ്ചസാര വെള്ളം ഒഴിച്ച് പാനിയാക്കുക അതില്‍ നാരങ്ങ നീര് ചേര്‍ക്കുക , അതിനുശേഷം പാഷന്‍ ഫ്രൂട്ട് പള്‍പ്പ് എടുത്തിട്ട് അത് ചേര്‍ത്ത് കൊടുത്തു മിക്സ് ചെയ്യുക.