നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് നെയ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍, ജീരകശാല റൈസ് – ഒന്നരകപ്പ് , നെയ്യ് – മൂന്നു ടേബിള്‍സ്പൂണ്‍,കുരുമുളക് പൊടി – അര ടിസ്പൂണ്‍ , സവാള ഒരെണ്ണം , ക്യാരറ്റ് അരിഞ്ഞത് ,വെള്ളം മൂന്നു കപ്പു , ഉപ്പു ആവശ്യത്തിനു, ഏലക്കായ – മൂന്നെണ്ണം , കരയാംബൂ – നാലെണ്ണം ,