മത്തൻ കടുക് വറുത്തത് വീഡിയോ കാണുക
ചേരുവകൾ മത്തൻ – 1 കപ്പ്. പച്ചമുളക് – 2 എണ്ണം. വെളിച്ചെണ്ണ – 2 സ്പൂണ്. കടുക് – 1 സ്പൂണ്. ഉണക്കമുളക് – 3 എണ്ണം. കറിവേപ്പില. ഉപ്പ്. മത്തൻ ചെറിയ കഷണങ്ങളാകുക : പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കടുക് ,കറിവേപ്പില, ഉണക്കമുളക് ചേർത്തു വറവിടുക.ശേഷം അതിലേക് മുറിച്ചുവെച്ച മത്തൻ ചേർക്കുക.