Latest

ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. ബീഫ് – മുക്കാല്‍ കിലോ , കാശ്മീരി ചില്ലി പൌഡര്‍ – ഒരു ടേബിള്‍സ്പൂണ്‍, മഞ്ഞപൊടി ഒരു ടിസ്പൂണ്‍ , ഗരം മസാല – കാല്‍ ടിസ്പൂണ്‍ , വിനിഗര്‍ – നാല് കപ്പു , വെളുത്തുള്ളി – നൂറു ഗ്രാം , ഇഞ്ചി

ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് ജാമുകള്‍ .. നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന ജാമുകളില്‍ കേടാകാതെ ഇരിക്കാന്‍ പല രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്.. നമ്മുടെ കുട്ടികള്‍ക്ക് മായം ഇല്ലാത്ത ജാമുകള്‍ വേണ്ടുവോളം കഴിക്കാനായി നമുക്ക് വീടുകളില്‍ വളരെ എളുപ്പത്തില്‍ ജാം ഉണ്ടാക്കി എടുക്കാന്‍ കഴിയും.. ഒരു അല്‍പ സമയവും മനസ്സും ഉണ്ടെങ്കില്‍ ഈ ജാം നമുക്ക് ഉണ്ടാക്കി എടുക്കാം, ഒരു

മൊരിഞ്ഞ ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഞണ്ട് ഫ്രൈ ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതുണ്ടാക്കാന്‍ ആവശ്യമായ സാധാനങ്ങള്‍ , ഞണ്ട് – പത്തെണ്ണം , മൈദാ പൊടി, കോണ്‍ ഫ്ലോര്‍ ഇഞ്ചി പേസ്റ്റ് , വെളുത്തുള്ളി പേസ്റ്റ് , മഞ്ഞള്‍ പൊടി , മുളക് പൊടി, കുരുമുളക് പൊടി, ഉപ്പു, സോയാ സോസ് , ഞണ്ട് വൃത്തിയാക്കി എടുത്തു ഉപ്പും ,

ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക രുചിയാണ്… കള്ള്‍ കുടിക്കാനല്ലാതെ കറികള്‍ കഴിക്കാന്‍ വേണ്ടി മാത്രം ഷാപ്പില്‍ പോകുന്നവര്‍ ധാരാളം ഉണ്ട്…അത്രയും പ്രിയപ്പെട്ടതാണ് ഷാപ്പിലെ കറികള്‍ മിക്കവര്‍ക്കും തന്നെ…ഇന്ന് നമുക്ക് ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിക്കാം .. തേങ്ങ വറുത്തു

മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍. മൈദാ- മുക്കാല്‍ കപ്പു, മുട്ട – രണ്ടെണ്ണം , ബട്ടര്‍ – രണ്ടു ടേബിള്‍സ്പൂണ്‍, ബേക്കിംഗ് പൌഡര്‍ – അര ടിസ്പൂണ്‍ , വാനില – അര ടിസ്പൂണ്‍ , പഞ്ചസാര – അഞ്ചു ടേബിള്‍സ്പൂണ്‍ , ആദ്യം എല്ലാം കൂടി നന്നായി മിക്സ്

ബീഫും കൂര്‍ക്കയും കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

കൂര്‍ക്കയിട്ട ബീഫ് കറി മിക്കവര്‍ക്കും പ്രിയപ്പെട്ട വിഭവം തന്നെയാണ്… നല്ല നെയ്യ് ഉള്ള ബീഫില്‍ വേണം കൂര്‍ക്കയിട്ടു വയ്ക്കാന്‍ ..പണ്ടൊക്കെ വീട്ടില്‍ സ്ഥിരം ബീഫ് കൂര്‍ക്ക തന്നെയാണ്.. ഇപ്പോള്‍ എല്ലാവര്ക്കും കൊളസ്ട്രോള്‍ ഒക്കെ ആയതു കൊണ്ട് ബീഫ് നിറുത്തിയിരിക്കുകയാണ്..എങ്കിലും കൂര്‍ക്ക കിട്ടിയാല്‍ ബീഫ് വാങ്ങിയെ തീരൂ അത്രയും ടേസ്റ്റ് ആണ് ബീഫ് കൂര്‍ക്ക കറിയ്ക്ക്… ബീഫ് – ഒരു

മത്തി അടുക്ക് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് മത്തി അടുക്ക് ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , ഇത് വളരെ രുചികരമായ ഒന്നാണ് ..സാധാരണ നമ്മള്‍ മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ കുടംപുളി ചേര്‍ക്കാറില്ല..ഇതില്‍ കുടംപുളി കൂടി ചേര്‍ത്താണ് മീന്‍ ഫ്രൈ ചെയ്തു എടുക്കുന്നത് അതിന്റെ ഒരു പ്രത്യേക രുചി ഇതിനുണ്ട്…നിങ്ങള്‍ മത്തി കിട്ടുമ്പോള്‍ തീര്‍ച്ചയായും ഇത് ചെയ്തു നോക്കണം .. ഇതിന്റെ രുചി അനുഭവിച്ചു

കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , ഇതിനുവേണ്ട സാധനങ്ങള്‍ – വറുത്ത അരിപ്പൊടി – രണ്ടു കപ്പു , തേങ്ങ – രണ്ടു പിടി , വെളുത്തുള്ളി – നാലെണ്ണം , ചുവന്നുള്ളി – നാലെണ്ണം , ജീരകം – മുക്കാല്‍ ടേബിള്‍സ്പൂണ്‍, എള്ള് , ഉപ്പു – ആവശ്യത്തിനു , വെളിച്ചെണ്ണ ആവശ്യത്തിനു ..വെള്ളം