ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക്ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. .ഇതിനാവശ്യമുള്ള സാധനങ്ങള്‍, ഫുള്‍ ചിക്കന്‍ – ഒരെണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടേബിള്‍സ്പൂണ്‍ , കാശ്മീരി ചില്ലി പൌഡര്‍ -നാല് ടേബിള്‍സ്പൂണ്‍ , മഞ്ഞപൊടി – അര ടിസ്പൂണ്‍ , നാരങ്ങ – ഒരെണ്ണം, ഉപ്പു, മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍, കുരുമുളക് പോടീ –