ഈസിയായി ബീട്രൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ബീട്രൂറ്റ് പച്ചടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ , ബീട്രൂറ്റ് – രണ്ടെണ്ണം , തേങ്ങ – അരകപ്പ് , ജീരകം – കാല്‍ ടിസ്പൂണ്‍ ,പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി – മൂന്നല്ലി, ചുവന്നുള്ളി – രണ്ടെണ്ണം , കടുക- ഒരുടിസ്പൂണ്‍ , തൈര് – ഒന്നേകാല്‍ കപ്പു, വറ്റല്‍ മുളക്-