Latest

ഈസി ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഒരു ഈസി ചിക്കന്‍ കറി ഉണ്ടാക്കാം , അതിനാവശ്യമായ സാധനങ്ങള്‍, ചിക്കന്‍ – ഒരു കിലോ , സവാള – നാലെണ്ണം , വെളിച്ചെണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍, ഇഞ്ചി – കാല്‍ കപ്പു , വെളുത്തുള്ളി – കാല്‍ കപ്പു , പച്ചമുളക് – എട്ടെണ്ണം , ചുവന്നുള്ളി – കാല്‍ കപ്പു ,

ഈസിയായി മാംഗോ ഐസ്ക്രീം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ഈസിയായിട്ട് മാംഗോ ഐക്രീം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,പഴുത്ത മാങ്ങ – രണ്ടെണ്ണം, ഹെവി ക്രീം -രണ്ടു കപ്പു, കണ്ടെയ്സ് മില്‍ക്ക് – 396 ഗ്രാം , പഞ്ചസാര- കാല്‍ കപ്പു, ആദ്യം മാങ്ങാ മിക്സിയില്‍ അരച്ച് എടുക്കണം ,ഹെവി ക്രീം ബീറ്റ് ചെയ്യണം ,പഞ്ചസാര, കണ്ടെയ്സ് മില്‍ക്ക് കൂടി ചേര്‍ത്ത് മിക്സ്

തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഈ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ കുരുമുളക് പൊടി , മുളക് പൊടി,മല്ലിപൊടി ഇതൊന്നും ഉപയോഗിക്കില്ല …ഇതില്‍ എരിവിനായി ഉപയോഗിക്കുന്നത് വറ്റല്‍ മുളക് അരച്ച് എടുത്തതാണ് …അതുപോലെ ഇഞ്ചി, വെളുത്തുള്ളി ഒന്നും അരിഞ്ഞു എടുക്കാതെ ചതച്ചു എടുക്കണം ..നമുക്ക് നോക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ ചിക്കന്‍

തക്കാളി സോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് തക്കാളി കെച്ചപ്പ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..തക്കാളി – അരക്കിലോ , വെളുത്തുള്ളി – മൂന്നല്ലി , ചുവന്നുള്ളി – രണ്ടെണ്ണം , ഉണക്കമുളക് – ഒരെണ്ണം , വിനിഗര്‍ – ഒന്നര ടിസ്പൂണ്‍ , പഞ്ചസാര – മൂന്നു ടിസ്പൂണ്‍ , കുരുമുളക് – കാല്‍ ടിസ്പൂണ്‍ , കരയാംബൂ, കറുവാപട്ട, ഉപ്പു ,ആദ്യം

വെണ്ടയ്ക്ക പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് വളരെ ഹെല്‍ത്തിയായ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…വെണ്ടയ്ക്ക കൊണ്ടാണ് ഈ പുലാവ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ കൂടുതല്‍ രുചിയും ഹെല്‍ത്തിയുമാണ്‌ ..നോണ്‍ വെജ് പുലാവ് ഉണ്ടാക്കുമ്പോള്‍ വല്ലപ്പോഴും ഒക്കെ ഇത്തരം വെജ് പുലാവ് കൂടി ഉണ്ടാക്കി കഴിക്കുന്നത്‌ വളരെ നല്ലതാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബസ്മതി റൈസ് –രണ്ടു കപ്പു വെണ്ടയ്ക്ക – 12

ഈസിയായി ബീട്രൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ബീട്രൂറ്റ് പച്ചടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ , ബീട്രൂറ്റ് – രണ്ടെണ്ണം , തേങ്ങ – അരകപ്പ് , ജീരകം – കാല്‍ ടിസ്പൂണ്‍ ,പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി – മൂന്നല്ലി, ചുവന്നുള്ളി – രണ്ടെണ്ണം , കടുക- ഒരുടിസ്പൂണ്‍ , തൈര് – ഒന്നേകാല്‍ കപ്പു, വറ്റല്‍ മുളക്-

ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

തീയല്‍ വിഭവങ്ങള്‍ എല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ് …അതുപോലെ തന്നെ ഉരുളക്കിഴങ്ങ് ചേര്‍ത്ത കറികളും ഏറെ പ്രിയപ്പെട്ടതാണ് അപ്പോള്‍ ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കിയാലോ പിന്നെ പറയേം വേണ്ട…തേങ്ങ വറുത്തു എടുത്താണ് തീയല്‍ ഉണ്ടാക്കുന്നത്….വളരെ സ്വാദിഷ്ട്ടവും ഉണ്ടാക്കാക്കി എടുക്കാന്‍ വളരെ എളുപ്പമുള്ളതുമായ ഈ കറിയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം .. ആവശ്യമുള്ള ചേരുവകള്‍ ഉരുളക്കിഴങ്ങ്- 3

പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് പുതിന ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അതുപോലെ തന്നെ ഇത് വളരെ ഹെല്‍ത്തിയുമാണ്‌ ..ഇടയ്ക്കൊക്കെ ചിക്കന്‍ ഇതുപോലെ കറി വച്ച് കഴിക്കുന്നത്‌ വളരെ നല്ലതാണ്…ഈ ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിക്കന്‍-1 കിലോ സവോള- വലുത് ഒന്ന്. തക്കാളി – ഒന്ന് വലുത് പച്ചമുളക്