Advertisement
ഇന്ന് നമുക്ക് ബീട്രൂറ്റ് പച്ചടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ , ബീട്രൂറ്റ് – രണ്ടെണ്ണം , തേങ്ങ – അരകപ്പ് , ജീരകം – കാല്‍ ടിസ്പൂണ്‍ ,പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി – മൂന്നല്ലി, ചുവന്നുള്ളി – രണ്ടെണ്ണം , കടുക- ഒരുടിസ്പൂണ്‍ , തൈര് – ഒന്നേകാല്‍ കപ്പു, വറ്റല്‍ മുളക്- മൂന്നെണ്ണം, കറിവേപ്പില- രണ്ടു തണ്ട് ബീട്രൂറ്റ് ചെറുതാക്കി വേവിച്ചു അരച്ച് എടുക്കണം , ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.