Advertisement
ഇന്ന് നമുക്ക് ഈസിയായിട്ട് മാംഗോ ഐക്രീം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,പഴുത്ത മാങ്ങ – രണ്ടെണ്ണം, ഹെവി ക്രീം -രണ്ടു കപ്പു, കണ്ടെയ്സ് മില്‍ക്ക് – 396 ഗ്രാം , പഞ്ചസാര- കാല്‍ കപ്പു, ആദ്യം മാങ്ങാ മിക്സിയില്‍ അരച്ച് എടുക്കണം ,ഹെവി ക്രീം ബീറ്റ് ചെയ്യണം ,പഞ്ചസാര, കണ്ടെയ്സ് മില്‍ക്ക് കൂടി ചേര്‍ത്ത് മിക്സ് ചെയ്യണം ..ശേഷം മാങ്ങാ പള്‍പ്പ് കൂടി ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യണം ..ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം ..ഈ ഐസ്ക്രീം ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.