മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് മട്ടന്‍ കടായ് ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് സവാള മസാലകള്‍ ഒക്കെ നന്നായി ചേര്‍ക്കണം അതാണ് ഈ കറിയുടെ രുചി ..സാധാരണ ഇത് കടായ് ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത്…കടായ് ചട്ടി ഇല്ലെന്നു കരുതി കുഴപ്പമില്ല നമ്മുടെ മണ്‍ ചട്ടിയില്‍ , അല്ലങ്കില്‍ ഉരുളിയില്‍ ഒക്കെ ഇതുണ്ടാക്കാം ..ഇതും അല്ലങ്കില്‍ പാനില്‍ ഉണ്ടാക്കിയാലും കുഴപ്പമില്ല. ഇതുണ്ടാക്കാന്‍