വാഴക്ക മെഴുക്കുപുരട്ടി
ഒരേയൊരു വാഴയ്ക്ക മതി, ഉച്ചയൂണിനൊപ്പം കഴിക്കാനായി കിടിലൻ മെഴുക്കുപുരട്ടി തയ്യാറാക്കാം.. ചെറിയുള്ളി 15 ഉണക്കമുളക് 4 വെളുത്തുള്ളി 4 കറിവേപ്പില വാഴക്കാ ഒന്ന് ഉപ്പ് വെളിച്ചെണ്ണ മഞ്ഞൾ പൊടി ആദ്യം വാഴക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഇത് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കാം മിക്സി ജാറിലേക്ക് ചെറിയുള്ളി ഉണക്കമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് ക്രഷ് ചെയ്യുക ഇനി