Latest

പച്ചമാങ്ങ ഫ്രീസറിൽ സൂക്ഷിക്കാം, ടിപ്സ്

മാങ്ങ സീസൺ കഴിയാറായല്ലോ അടുത്ത മാങ്ങ സീസൺ ആകുന്നത് വരെ ഉപയോഗിക്കാനുള്ള പച്ചമാങ്ങ ഫ്രീസറിൽ സൂക്ഷിച്ചാലോ, അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കാണാം ആദ്യം മാങ്ങ നന്നായി കഴുകി തൊലി കളയുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം ഒരു വലിയ ബൗളിൽ തിളപ്പിച്ചാറിയ വെള്ളവും പഞ്ചസാര വിനഗർ എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന

അയല മീൻ തവ ഫ്രൈ

അയല മീനിൽ ഇതുപോലെ മസാല പുരട്ടി ഫ്രൈ ചെയ്താൽ കാണുമ്പോഴേ നാവിൽ വെള്ളം നിറയും, ഇഷ്ടമില്ലാത്തവർ പോലും വയറു നിറയെ കഴിക്കും. INGREDIENTS അയല -ഒരു കിലോ കുരു മുളക് പൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ജീരകം -അര ടീസ്പൂൺ ഇഞ്ചി- ചെറിയ കഷ്ണം വെളുത്തുള്ളി -15 പച്ചമുളക്- 5 ചെറിയുള്ളി -12 കറിവേപ്പില

അലുമിനിയം പാത്രം ക്ലീനിങ്

സ്റ്റീൽ പാത്രം കണ്ണാടി പോലെ തിളങ്ങുന്നത് കാണാറുണ്ട് എന്നാൽ അലുമിനിയം പാത്രം ഒരു മങ്ങൽ എപ്പോഴും ഉണ്ടാകും, ഇനി അലുമിനിയം പാത്രം സ്റ്റീൽ പാത്രം പോലെ തിളങ്ങും ഈ സൂത്രം കണ്ടു നോക്കൂ അലുമിനിയം സ്ക്രബ്ബറും 10 രൂപയുടെ വിവൽ സോപ്പും ഉണ്ടെങ്കിൽ അലുമിനിയം പാത്രം നല്ല കണ്ണാടി പോലെ തിളക്കമുള്ളതാക്കി എടുക്കാൻ പറ്റും, പാത്രത്തിന്റെ പുറംവശം ഒക്കെ

മൂന്ന് വ്യത്യസ്തതരം മുന്തിരി ജ്യൂസ്

മുന്തിരി ഉപയോഗിച്ച് ഈ വേനൽക്കാലത്ത് തയ്യാറാക്കി കഴിക്കാൻ പറ്റിയ മൂന്ന് വ്യത്യസ്തതരം സമ്മർ ഡ്രിങ്കുകൾ… ആദ്യം മുന്തിരി നന്നായി കഴുകിയെടുത്ത് കുക്കറിൽ ചേർക്കുക കുറച്ചു വെള്ളമൊഴിച്ച് ഒരു വിസിൽ വേവിച്ചെടുക്കണം, ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് മിക്സി ജാറിൽ ചേർക്കുക കൂടെ ബൂസ്റ്റും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കാം, അരിച്ചെടുത്തതിനുശേഷം സെർവ് ചെയ്യാം വേവിച്ചെടുത്ത മുന്തിരിയും പാലും പഞ്ചസാരയും സർബത്തും

പുഴ ഒച്ച് ഇറച്ചി കറി

പുഴയിൽ നിന്നും കിട്ടുന്ന ചെറിയ ഒച്ച് ഇറച്ചി കറി തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ, വേറെ ലെവൽ രുചിയാണ് കേട്ടോ ഇതിന്റെ റെസിപ്പി കാണാം ആദ്യം കഴുകിയെടുക്കണം അതിനായി ഒരു വലിയ പാത്രത്തിലേക്ക് ഒച്ചുകളെ ചേർത്തു കൊടുക്കാം, മുങ്ങാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് അരമണിക്കൂർ മാറ്റിവയ്ക്കണം, ശേഷം വെള്ളം കളഞ്ഞ് കുറച്ചു കോൺസ്റ്റാർച്ചും ഉപ്പും ചേർത്ത് തിരുമ്മുക,

ബീഫ് വിന്താലു

അച്ചായൻസ് സ്പെഷ്യൽ ബീഫ് വിന്താലു, വിറകടുപ്പിൽ വച്ച് തയ്യാറാക്കിയത്, ഇതിന്റെ മണം കേട്ടാൽ തന്നെ നാവിൽ വെള്ളം വരും, INGREDIENTS ബീഫ് -ഒരു കിലോ സവാള -3 പച്ചമുളക് -5 വെളുത്തുള്ളി -16 ഇഞ്ചി -വലിയ കഷ്ണം കറുവപ്പട്ട -6 കഷ്ണം ഏലക്കായ -10 ഗ്രാമ്പൂ -12 മുളകുപൊടി -രണ്ടര ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ -2 1/2

ഇളനീർ പുഡ്ഡിങ്

ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. എപ്പോഴും വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിംഗ് എങ്ങനെ തയാറാക്കുന്നു

ഉപ്പിലിട്ട മാങ്ങ

ചോറിനൊപ്പം കഴിക്കാൻ ഒരു കഷണം മാങ്ങ ഉപ്പിലിട്ടത് കൂടി ഉണ്ടെങ്കിൽ കൂടുതൽ രുചിയോടെ കഴിക്കാൻ കഴിയും എന്നത് നമുക്കെല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്, മാങ്ങാ സീസൺ ആകുമ്പോൾ എല്ലാ വീട്ടിലും കാണാം ഒരു കുപ്പിയിൽ ഉപ്പിലിട്ട മാങ്ങ, ഇങ്ങനെ തയ്യാറാക്കുന്ന മാങ്ങ മിക്കപ്പോഴും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ പൂപ്പലും പ്രാണിയും വന്ന് നശിച്ചു പോകാറുണ്ട്, ഇങ്ങനെ സംഭവിക്കാതിരിക്കാനായി ചില പൊടിക്കൈകൾ