Latest

ചില്ലി ചിക്കൻ

റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള ചില്ലി ചിക്കൻ തയ്യാറാക്കാം, നൂഡിൽസ് ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ അടിപൊളി കോമ്പിനേഷൻ, Ingredients ചിക്കൻ -അരക്കിലോ സോയാസോസ് -ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി -രണ്ട് ടീസ്പൂൺ ഉപ്പ് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ കോൺഫ്ലോർ -രണ്ട് ടീസ്പൂൺ മൈദ -ഒരു കപ്പ് വെള്ളം വെളുത്തുള്ളി -10 സവാള -രണ്ട് ക്യാപ്സിക്കം -ഒന്ന് പച്ചമുളക്

വെജിറ്റബിൾ കുറുമ

അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പമെല്ലാം കഴിക്കാനായി സാധാരണ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് വെജിറ്റബിൾ കുറുമ, പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്നതുകൊണ്ട് ഇത് വളരെ ഹെൽത്തിയും കൂടിയാണ്, നിങ്ങൾ വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നത് ഇങ്ങനെയാണോ recipe കണ്ടു നോക്കൂ, INGREDIENTS ഓയിൽ -ഒരു ടേബിൾ സ്പൂൺ നെയ്യ് -ഒരു ടേബിൾ സ്പൂൺ ഏലക്കായ -രണ്ട് കറുവപ്പട്ട ബേ ലീഫ് ഗ്രാമ്പു സവാള

വെള്ളരിക്ക കറി

ചൂട് കാലത്ത് ചോറിനൊപ്പം കഴിക്കാൻ ഏറ്റവും നല്ലത് വെള്ളരിക്ക കറി തന്നെയാണ്, സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി തയ്യാറാക്കിയ ഒരു വെള്ളരിക്ക കറിയുടെ റെസിപ്പി കാണാം.. INGREDIENTS വെള്ളരിക്ക -അരക്കിലോ വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ ചെറിയ ഉള്ളി -അരക്കപ്പ് ഇഞ്ചി വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ കറിവേപ്പില പച്ച മുളക് -3 ചെറിയുള്ളി -എട്ട് തക്കാളി -ഒന്ന്

വാട്ടിയ പുട്ട്

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത വിഭവമാണ് പുട്ട്, അരിപ്പൊടി ഉപയോഗിച്ചാണ് സാധാരണയായി ഇത് തയ്യാറാക്കുന്നത്, എന്നാൽ ഇക്കാലത്ത് പലവിധത്തിലുള്ള പല വെറൈറ്റിയിലുള്ള പുട്ട് കൾ ഉണ്ടാക്കാറുണ്ട്, അതുപോലൊരു പുട്ടിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത് .. അരി കൊണ്ടാണ് ഈ പുട്ട് തയ്യാറാക്കുന്നത് മട്ടയടി തലേദിവസം രാത്രി കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ കഴുകി വെള്ളം എല്ലാം നന്നായി വാർന്നു

നേന്ത്രക്കായ കറി

നേന്ത്രക്കായ ഉപയോഗിച്ച് ചോറിനു കഴിക്കാനായി കുറുകിയ ചാറോടുകൂടി ഒരു കറി, INGREDIENTS നേന്ത്രക്കായ രണ്ട് ചെറിയ ഉള്ളി 25 പച്ചമുളക് 2 കറിവേപ്പില മഞ്ഞൾപൊടി മുക്കാൽ ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ 1 1/2 ടേബിൾസ്പൂൺ ഉപ്പ് തക്കാളി ഒന്ന് തേങ്ങാ ചിരവിയത് ഒരു കപ്പ് മല്ലിപ്പൊടി ഒന്നര ടീസ്പൂൺ കടുക് ചെറിയുള്ളി ഉണക്കമുളക് കറിവേപ്പില പുളി PREPARATION

ഉപ്പിലിട്ട മാങ്ങ

ഇപ്പോൾ മാങ്ങ സീസൺ ആണ്, മാങ്ങ ഉപ്പിലിട്ടും ഉണക്കിയും ഒക്കെ സൂക്ഷിക്കാൻ പറ്റിയ നല്ല സമയമാണ് ഇത് മാങ്ങ കേടാവാതെയും പൂപ്പൽ വരാതെയും ഏറെ നാൾ സൂക്ഷിക്കാനായി ഈ രീതിയിൽ ചെയ്താൽ മതി ആദ്യം മാങ്ങ പച്ചമുളക് എന്നിവ നല്ലതുപോലെ കഴുകി എടുക്കണം, ഇതിനെ ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ച് വെള്ളത്തിന്റെ അംശം എല്ലാം മാറ്റുക, നന്നായി

ഗ്രീൻ പീസ് കറി

അപ്പം ഇടിയപ്പം ചപ്പാത്തി പൂരി ഏതുമായിക്കോട്ടെ, കൂടെ കഴിക്കാൻ ഈ ഗ്രീൻപീസ് കറി മതി.. INGREDIENTS വെളിച്ചെണ്ണ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല പൊടി ഉപ്പ് കറിവേപ്പില ഗ്രീൻപീസ് വെള്ളം മല്ലിയില PREPARATION ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാളയും പച്ചമുളകും ചേർന്ന് വഴറ്റാം

മൺചട്ടി മയക്കിയെടുക്കുന്ന കിടിലൻ സൂത്രങ്ങൾ..

മൺപാത്രത്തിൽ പാചകം ചെയ്തു കഴിക്കുന്നത് രുചികൂട്ടുക മാത്രമല്ല ആരോഗ്യപരമായും വളരെ നല്ലതാണ്, ഉപയോഗിക്കാനുള്ള എളുപ്പത്തിനായി പലരും ഇപ്പോൾ നോൺസ്റ്റിക് പാത്രമാണ് ഉപയോഗിക്കാറ്, മൺപാത്രങ്ങൾ വേടിച്ച ഉടനെ ഉപയോഗിക്കാൻ സാധിക്കില്ല, മഴയ്ക്ക് എടുത്തതിനു ശേഷം മാത്രമേ ആഹാരം പാചകം ചെയ്യാൻ പറ്റുകയുള്ളൂ ഇതൊക്കെയാണ് ആളുകൾ കൂടുതലും മറ്റ് പാത്രങ്ങൾ ഉപയോഗിക്കാൻ കാരണം, എന്നാൽ ഇതാ മൺപാത്രങ്ങൾ വളരെ പെട്ടെന്ന് മയക്കിയെടുക്കുന്ന