Advertisement
സാധാരണ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതിനേക്കാൾ, കൂടുതൽ രുചികരമായി പഴം കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ, കഴിക്കാൻ കറിയും ആവശ്യമില്ല,
നാല് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം മിക്സി ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പുപൊടി ഉപ്പ് തേങ്ങാ ചിരവിയത് ജീരകം എന്നിവ മിക്സി ജാറിൽ ചേർക്കാം കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഇതിനെ പഴം അരച്ച് വെച്ചതിലേക്ക് ഒഴിച്ചു കൊടുക്കാം, നെയ്യും അല്പം എള്ളും കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം, ഇനി ചെറിയ ദോശകളായി ഉണ്ടാക്കിയെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARIETY.CHANNEL