ബ്രഡ് പോള
വീടുകളിൽ എല്ലായിപ്പോഴും ബ്രെഡ് ഉണ്ടായിരിക്കും, എപ്പോഴും വാങ്ങി ഒന്ന് രണ്ട് ദിവസം ഉപയോഗിച്ച് അതിന്റെ സോഫ്റ്റിനെസ്സ് നഷ്ടപ്പെടുമ്പോൾ കളയാറാണ് പതിവ്, എന്നാൽ ബ്രെഡ് ഉപയോഗിച്ച് ഇതുപോലൊരു പലഹാരം തയ്യാറാക്കി കൊടുത്താൽ, ബ്രഡ് ഒരിക്കലും ബാക്കിയാവില്ല.. INGREDIENTS ബ്രഡ് -5 പാൽ -ഒരു കപ്പ് മുട്ട നാല് പഞ്ചസാര ഏലക്കായ പൊടി -കാൽ ടീസ്പൂൺ നെയ്യ് -ഒരു ടേബിൾ സ്പൂൺ