Latest

പച്ചമാങ്ങ ഹൽവ

പച്ചമാങ്ങ കൊണ്ടുണ്ടാക്കിയ ഈ ഹൽവ എത്ര തിന്നാലും മതിയാവില്ല, ഒരു രൂപ ചിലവില്ലാതെ വീട്ടിൽ തയ്യാറാക്കാം കിടിലൻ മധുരം, Ingredients പച്ചമാങ്ങ -5 നെയ്യ് കശുവണ്ടി വെളുത്ത എള്ള് കോൺഫ്ലോർ – 2 ടേബിൾസ്പൂൺ വെള്ളം പഞ്ചസാര -അര കപ്പ് ഉപ്പ് -ഒരു നുള്ള് ഫുഡ്‌ കളർ Preparation ആദ്യം മാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച്

റവ, ചിക്കൻ സ്നാക്ക്

റവ ഉപയോഗിച്ച് ചായക്കൊപ്പം കഴിക്കാനായി നല്ലൊരു നാലുമണി പലഹാരം, അധികം ചേരുവകൾ വേണ്ട എണ്ണയിൽ മുക്കി പൊരിക്കേണ്ട… എണ്ണ ഒരു ടേബിൾ സ്പൂൺ ജീരകം കാൽ ടീസ്പൂൺ സവാള 1 പച്ചമുളക് 2 കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ മുളക് ചതച്ചത് ഒരു ടീസ്പൂൺ വെള്ളം

കിണ്ണത്തപ്പം

പൂവിതൾ പോലെ നൈസായ കിണ്ണത്തപ്പം അരിപ്പൊടി കൊണ്ട് തയ്യാറാക്കാം, കുട്ടികൾ കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കുന്ന നാടൻ പലഹാരം.. Ingredients അരിപ്പൊടി -ഒരു കപ്പ് തേങ്ങാപ്പാൽ -ഒന്നര കപ്പ് പഞ്ചസാര മുക്കാൽ കപ്പ് ജീരകം ഏലക്കായ പൊടി Preparation മിക്സിയുടെ ജാറിലേക്ക് തേങ്ങാപ്പാൽ അരിപ്പൊടി ജീരകം ഏലക്കായപഞ്ചസാര എന്നിവ ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കാം, വെള്ളം പോലെ ലൂസായ

പഴം ഗോതമ്പ് ദോശ

സാധാരണ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതിനേക്കാൾ, കൂടുതൽ രുചികരമായി പഴം കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ, കഴിക്കാൻ കറിയും ആവശ്യമില്ല, നാല് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം മിക്സി ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പുപൊടി ഉപ്പ് തേങ്ങാ ചിരവിയത് ജീരകം എന്നിവ മിക്സി ജാറിൽ ചേർക്കാം കുറച്ചു വെള്ളവും ഒഴിച്ച്

മാങ്ങ കറികൾ

ചെറുതായി പഴുത്തു തുടങ്ങിയ മാങ്ങ ആണോ ഇപ്പോൾ സ്ഥിരമായി കിട്ടാറുള്ളത്, എങ്കിൽ അത് ഉപയോഗിച്ച് ചോറിന് കഴിക്കാൻ പറ്റിയ രണ്ട് കറികൾ തയ്യാറാക്കി കൊള്ളു Recipe 1 ആദ്യം മാങ്ങ തൊലി കളഞ്ഞതിനുശേഷം ഒരു ഗ്രേഡറിൽ ഗ്രേറ്റ് ചെയ്ത് എടുക്കുക, ഒരു പാനിൽ ഏത് ശർക്കര ഉരുകാനായി വയ്ക്കാം മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ചൂടാകുമ്പോൾ കടുക്

വർഷം മുഴുവൻ പച്ച ചക്ക

മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിക് വിഭവമാണ് ചക്ക, പണ്ടൊക്കെ ചക്കപ്പുഴുക്കും ചക്ക പായസവും മാത്രമായിരുന്നു ചക്ക ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന പ്രധാന റെസിപ്പി, എന്നാൽ ഇന്ന് അതൊക്കെ മാറി ചക്ക ഹൽവ ചക്ക കേക്ക്, ചക്ക ഷേക്ക്‌ ചക്ക മുറുക്ക്, ചക്ക വറ്റൽ, അങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് ചക്ക ഉപയോഗിച്ച് ഇപ്പോൾ തയ്യാറാക്കുന്നത്, വർഷത്തിലൊരിക്കലാണ് ചക്ക സീസൺ വരുന്നത്, പെട്ടെന്ന്

നാടൻ സാമ്പാറിന്റെ റെസിപ്പി

തേങ്ങ വറുത്തെടുത്ത്, അരച്ച് തയ്യാറാക്കുന്ന നാടൻ സാമ്പാറിന്റെ റെസിപ്പി കാണണോ.. ആദ്യം പരിപ്പ് വേവിച്ചെടുക്കാം വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കാം ഈ തേങ്ങ വറുത്തെടുക്കണം അതിനായി ചൂടായ പാനിലേക്ക് തേങ്ങ ചെറിയുള്ളി രണ്ട് കഷണം വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക, ഒരു സ്പൂൺ പച്ചരി ചേർത്ത് വീണ്ടും വറുക്കണം ചൂടാറുമ്പോൾ നന്നായി

പഴുത്ത മാങ്ങ കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാം

മാങ്ങ സീസൺ കഴിഞ്ഞാലും ഉപയോഗിക്കാനായി പഴുത്ത മാങ്ങ കേടാവാതെ ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാം നന്നായി പഴുത്ത മാങ്ങ ഇതിനായി എടുക്കരുത് മീഡിയം പഴുപ്പുള്ളതാണ് എടുക്കേണ്ടത്, മാങ്ങ നന്നായി കഴുകിയതിനുശേഷം തൊലി കളയുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിക്കണം ഇനിയൊരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്ത് ഈർപ്പം എല്ലാം തുടച്ചു മാറ്റിയതിനുശേഷം മാങ്ങ കഷണങ്ങൾ ഇതിലേക്ക് ഇടുക, അലുമിനിയം ഫോയിൽ