ഇന്ന്‌ നമുക്ക് മുള്ളങ്കി മെഴുക്കുപുരട്ടി തയ്യാറാക്കാം

Advertisement

ഇന്ന്‌ നമുക്ക് മുള്ളങ്കി മെഴുക്കുപുരട്ടി തയ്യാറാക്കാം

മുള്ളങ്കി തൊലി കളഞ്ഞു ചെറിയ pieces ആക്കി കട്ട്‌ ചെയ്യുക

ഒരുപാനില് എണ്ണയോഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 1/4 tsp കടുക് ചേർക്കുക കടുക് പൊട്ടിതുടങ്ങുമ്പോൾ 2 ഉണക്കമുളക് ചേർക്കുക 5 വെളുത്തുള്ളിയും 5 ചെറിയ ഉള്ളിയും ചതച്ചു ചേർക്കുക കറിവേപ്പിലയും ചേർത്ത് വഴറ്റുക അതിലേക്കു 1/4 tsp മഞ്ഞൾപൊടിയും 1/2 tsp മുളകുപൊടിയും 1/2 tsp കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക അരിഞ്ഞു വച്ചിരിക്കുന്ന മുല്ലങ്കിയും ആവശ്യത്തുനു ഉപ്പും ചേർത്ത് ഇളക്കുക 1/4 കപ്പ് വെള്ളം കൂടി ചേർത്ത് മൂടിവച്ചു വേവിക്കുക വെന്തു കഴിഞ്ഞാൽ തുറന്നു വച്ചു നന്നായി ഉലർത്തിയെടുത്താൽ അടിപൊളി മുള്ളങ്കി മെഴുക്കുപുരട്ടി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുള്ളങ്കി മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.