Boneless Chicken -1/2 kg ( Grind ചെയ്യുക )
ഉപ്പ് – 1 Sp
കുരുമുളകുപൊടി -1/2 Sp
മുളകുപൊടി – 1 Sp
Garlic Paste. _ 1 Sp
Mix ചെയ്യുക.
ചിക്കൻ കുറച്ചു ഭാഗം എടുത്ത് Patty തയ്യാറാക്കുക.
പാനിൽ എണ്ണ. _ 1/2 Cup
ചൂടാക്കി Patty Fry ചെയ്യുക.
2 Patty യിൽ Cheese Slice
2 Patty യിൽ മോസിറല്ല ചീസും വയ്ക്കുക .
ഒരു Bowl -ൽ
സവാള. Rings.
കുരുമുളകുപൊടി – 1/2 Sp
ഉപ്പ് – 1/4 Sp
Mix ചെയ്യുക.
ഒരു Bowl -ൽ
Mayonnaise – 3 Sp
Tomato Sauce – 1 Sp
കുരുമുളകുപൊടി – 1/2 Sp
Mix ചെയ്യുക .
Burger Bun. – 2
രണ്ടായിട്ട് മുറിച്ച് മയണൈസ് Mix പുരട്ടുക.
Bun മുറിച്ചതിൻ്റെ ഒരു ഭാഗത്ത്
മല്ലിയില അരിഞ്ഞത്
കാബേജ് അരിഞ്ഞത്
Chicken Patty
Tomato Slice
Chicken Patty
Onion Rings
Bun ൻ്റെ മുറിച്ചു മാറ്റി വച്ച ഭാഗം
ഇങ്ങനെ ക്രമത്തിൽ വയ്ക്കുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ബർഗർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.