Latest

പഞ്ഞിപോലുള്ള ഇഡലി

നമ്മുടെ പ്രധാനപ്പെട്ട ഒരു പ്രഭാത പലഹാരമാണ് ഇഡ്ഡലി, നല്ല പഞ്ഞി പോലെ, നന്നായി പൊങ്ങിവന്ന ഇഡ്ഡലിയാണ് കഴിക്കാൻ ഏറ്റവും രുചികരം, ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ചില ചേരുവകൾ ചേർക്കേണ്ട പോലെ ചേർത്താൽ നല്ല പഞ്ഞി പോലുള്ള ഇഡലി ഈസിയായി ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി കണ്ടു നോക്കൂ INGREDIENTS ഇഡലി അരിനാല് കപ്പ് ഉഴുന്ന് -ഒരു ഗ്ലാസ് ചവ്വരി -കാൽ ഗ്ലാസ്

കിച്ചൻ ടിപ്സുകൾ

ചപ്പാത്തി പൊങ്ങി വരാനായി വടി ഉപയോഗിച്ച് കിടിലൻ സൂത്രം, പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് വീട്ടിൽ ഉപകാരപ്രദമായ ഒരു സാധനം ഉണ്ടാക്കാം, ഇതുകൂടാതെ അടുക്കളയിൽ ഉപകാരപ്പെടുന്ന ഒരുപിടി നല്ല കിച്ചൻ ടിപ്സുകളും, ചപ്പാത്തി കുഴയ്ക്കുമ്പോൾ ഒരു വടി ഉപയോഗിച്ച് പ്രെസ്സ് ചെയ്തു നന്നായി കുഴച്ചെടുക്കണം, ശേഷം ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം, രണ്ടുവശവും ചെറുതായി ഒന്ന് ചൂടാക്കിയതിനു ശേഷം ഒരു

ചേന തീയൽ

പച്ചക്കറികൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ നാടൻ രുചിയിൽ ഒരു ചേനക്കറി, ഈ ചേന തീയൽ എല്ലാവർക്കും ഇഷ്ടമാകുന്ന രുചിയിലാണ് തയ്യാറാക്കിയിരിക്കുന്നത് INGREDIENTS ചേന -അരക്കിലോ പച്ചമുളക് -രണ്ട് കറിവേപ്പില മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ മല്ലി -ഒന്നര ടേബിൾസ്പൂൺ ഉലുവ -അര ടീസ്പൂൺ ഉണക്കമുളക് -പത്തെണ്ണം തേങ്ങാ -1 ചെറിയുള്ളി -10 വെളിച്ചെണ്ണ കടുക്

പച്ചമാങ്ങ ഒഴിച്ചു കറി

ഉച്ചയൂണിന് ഈ പച്ചമാങ്ങ ഒഴിച്ചു കറി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട, ഈ ചേരുവകൾ കൂടെ ചേർത്താൽ കൂടുതൽ രുചികരമാവും… INGREDIENTS പച്ചമാങ്ങ -ഒന്ന് ചെറിയുള്ളി -15 പച്ചമുളക് -4 വെളുത്തുള്ളി -4 വെളിച്ചെണ്ണ മഞ്ഞൾപൊടി- കാൽ ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ വെള്ളം ഉപ്പ് തേങ്ങ- രണ്ട് പിടി ചെറിയ ജീരകം -കാൽ ടീസ്പൂൺ കടുക് കറിവേപ്പില ഒരു

മുട്ട റോസ്റ്റ്

പ്രഷർ കുക്കറിൽ നല്ല തിക്ക് ഗ്രേവിയോട് കൂടി മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കാം, ഇറച്ചിക്കറിയേക്കാൾ രുചിയിൽ, Ingredients വെളിച്ചെണ്ണ കടുക് -ഒരു ടീസ്പൂൺ വെളുത്തുള്ളി -8 ഇഞ്ചി -ഒരു കഷണം പച്ച മുളക് -3 സവാള നാല് ഉപ്പ് മഞ്ഞൾപൊടി -1/4 ടീസ്പൂൺ മുളകുപൊടി -രണ്ട് ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ ഗരം മസാല പൊടി -ഒരു ടീസ്പൂൺ

ബ്രഡ് പൊരി

ബ്രഡ് വേടിക്കുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കൂ ചായക്കടയിലും തട്ടുകടയിലും കിട്ടുന്ന ഈ കിടിലൻ പലഹാരം, പഴം കൂടി ചേർത്ത് കൂടുതൽ രുചികരമായത്, Ingredients ബ്രഡ് -5 പഴം -ഒന്ന് മൈദ -ഒരു കപ്പ് പഞ്ചസാര -കാൽ കപ്പ് മഞ്ഞൾപൊടി- കാൽ ടീസ്പൂൺ ഉപ്പ് കറുത്ത എള്ള് എണ്ണ Preparation ആദ്യം പഴം ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിലേക്ക് ചേർത്തു

നാടൻ ചെമ്മീൻ കറി

കുടംപുളി ഇട്ടു വെച്ച നാടൻ ചെമ്മീൻ കറി, തേങ്ങ ചേർക്കാത്ത തന്നെ നല്ല കുറുകിയ ചാറോടുകൂടി തയ്യാറാക്കാം… Ingredients വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ കടുക് അര ടീസ്പൂൺ ഉലുവ കാൽ ടീസ്പൂൺ കറിവേപ്പില പച്ചമുളക് രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ ചെറിയുള്ളി ഒരു കപ്പ് മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി

ഉരുളക്കിഴങ്ങ് മസാല കറി

ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാനായി ഇതാ നല്ലൊരു ഉരുളക്കിഴങ്ങ് മസാല കറി, Ingredients ഉരുളക്കിഴങ്ങ് -2 സവാള -2 പച്ചമുളക് -2 ഇഞ്ചി വെളുത്തുള്ളി -8 എണ്ണ -ഒരു ടേബിൾ സ്പൂൺ കടുക് -അര ടീസ്പൂൺ കടലപ്പരിപ്പ് -ഒരു ടീസ്പൂൺ കടലമാവ് -ഒരു ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ് Preparation ആദ്യം ഒരു പാൻ അടുപ്പിൽ വയ്ക്കാം വെളിച്ചെണ്ണ