Thattukada

മസാല പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കാം ..മസാല പുട്ട്..നോണ്‍ വെജ് മസാലയാണ്..ചിക്കനാണ് എടുക്കുന്നത്..ചിക്കന്‍ വറുത്തു പൊടിയായി കീറിയെടുത്തു മസാല ചേര്‍ത്ത് വഴറ്റി എടുക്കും…പുട്ട് ഉണ്ടാക്കാന്‍ റവയാണ് എടുക്കുന്നത് ..ആദ്യം റവ പുട്ടുകുറ്റിയില്‍ ആവി കയറ്റി എടുത്തിട്ടാണ് മസാല പുട്ട് ഉണ്ടാക്കുന്നത്…തേങ്ങ പീര ഇട്ടിട്ടു കൂടെ ചിക്കന്‍ മസാല ഇടുന്നു…നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ തയ്യാറാക്കി എടുക്കുന്നത് എന്ന്..ഇതിനുവേണ്ട ചേരുവകള്‍
October 2, 2017

ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ക്യാരറ്റ് – ഇരുനൂറ്റമ്പത് ഗ്രാം , പാല്‍ – അഞ്ചു കപ്പു , പഞ്ചസാര – രണ്ടു കപ്പു , നെയ്യ് – മുക്കാല്‍ കപ്പു , ഏലക്കായ – പതിനഞ്ചെണ്ണം , തേങ്ങ കൊത്ത് , ആദ്യം ക്യാരറ്റും പാലും കൂടി വേവിക്കണം
October 2, 2017

ഫിഷ്‌ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം , സാധാരണ നമ്മള്‍ ഇറച്ചി , മുട്ട , എന്നിവ കൊണ്ടല്ലേ ഫ്രൈഡ് ഉണ്ടാക്കാറ് ..എന്നാല്‍ ഇന്ന് നമുക്ക് മീ കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ ? വളരെ ടേസ്റ്റിയാണ് ഇത് കേട്ടോ ..എളുപ്പവും ആണ് ..മീന്‍ വറുത്തു എടുത്തിട്ടാണ് ഇതില്‍ ഉപയോഗിക്കുന്നത്..ചോറ് ആദ്യം തന്നെ വേവിച്ചു വയ്ക്കണം ..മീന്‍ വരുത്തും
October 2, 2017

അഞ്ചു മിനിട്ടുകൊണ്ട് മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഈസിയായി മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , അതിനാവശ്യമായ സാധനങ്ങള്‍, തക്കാളി – മൂന്നെണ്ണം , വെളുത്തുള്ളി – ആറെണ്ണം , ചുവന്നുള്ളി – നാലെണ്ണം, ഇഞ്ചി – വലിയ കഷണം , പച്ചമുളക് – മൂന്നെണ്ണം, കറിവേപ്പില, മഞ്ഞപൊടി – കാല്‍ ടേബിള്‍ സ്പൂണ്‍ , മുളക് പൊടി – അര ടേബിള്‍ സ്പൂണ്‍ , മുട്ട
October 2, 2017

നെയ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് ) 1 കിലോ കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍ ഇഞ്ചി – രണ്ട് കഷണം (നീളത്തില്‍ അരിഞ്ഞത്) വെളുത്തുള്ളി
October 1, 2017

അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

നമുക്കിന്നു അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി- 2 കപ്പ് മട്ടണ്‍- 1 കിലോ വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍ സവാള- 2 എണ്ണം നീളത്തില്‍ അരിഞ്ഞത് ഇഞ്ചി- 1 കഷ്ണം നന്നായി ചതച്ചു എടുത്തത്‌ വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത് കറുവാപ്പട്ട പൊടി- 1 സ്പൂണ്‍ കുങ്കുമപ്പൂവ്-1 നുള്ള് മഞ്ഞള്‍പ്പൊടി-
October 1, 2017

സ്വാദിഷ്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് സ്വാദിഷ്ട്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ഇത് ..നിങ്ങളും ഉണ്ടാക്കി നോക്കുക. ചെമ്മീന്‍ കബാബ് ================== ചെമ്മീന്‍-20 ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍ പച്ചമുളക്-5 വെളുത്തുള്ളി-6 കുരുമുളകുപൊടി-1 ടീസ്പൂണ്‍ ഗരം മസാല-1 ടീസ്പൂണ്‍ സവാള-2 ക്യാപ്‌സിക്കം-1 തക്കാളി-2 എണ്ണ ഉപ്പ് ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റു
October 1, 2017