ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കാം ..പേരുപോലെ തന്നെ വെളുത്തുള്ളി കുറച്ചു കൂടുതല്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്..ഒരു ചൈനീസ് രുചി കലര്‍ന്ന വിഭവം ആണിത്..ചിക്കന്‍ കൊണ്ട് ഒരുപാട് വെറൈറ്റി കറികള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ കൊണ്ട് എന്തുണ്ടാക്കിയാലും സ്വാദില്‍ മിന്‍പില്‍ തന്നെയാകും എന്നാ കാര്യത്തില്‍ സംശയം ഇല്ല… ഇത്ന വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ,,എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്നതും ആണ്..നമുക്ക്