ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം
ഇന്ന് നമുക്ക് ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മൈദാ പൊടി – ഒരു കപ്പു , കടല പൊടി – അര കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, പഞ്ചസാര – അരകപ്പ് , പിസ്ത , ബട്ടര്‍ – അരകപ്പ് ,ഉപ്പു – ആവശ്യത്തിനു..ബേക്കിംഗ് പൌഡര്‍ – രണ്ടു നുള്ള്