ബിസ്ക്കറ്റ് എങ്ങിനെയാണ് വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം
ഇന്ന് നമുക്ക് വീട്ടില്‍ എങ്ങിനെയാണ് ബിസ്ക്കറ്റ് ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം ..വളരെ ഈസിയായി മായം ചേര്‍ക്കാത്ത നല്ല ഗുണമേന്മയുള്ള ബിസ്ക്കറ്റ് തയ്യാറാക്കി എടുക്കാം ..കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്നതാണ് ബിസ്ക്കറ്റ് ..മസാല ബിസ്ക്കറ്റും , കടല ബിസ്ക്കറ്റും ആണ് ഉണ്ടാക്കുന്നത്..ആദ്യം മസാല ബിസ്ക്കറ്റ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ മൈദ 500 ഗ്രാം ഡാള്‍ഡ 100 ഗ്രാം പഞ്ചസാര 100