പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം,,ആദ്യം നമുക്ക് പാലപ്പം ഉണ്ടാക്കാം,,ഇതിനുവേണ്ട ചേരുവകള്‍ അരി 2 കപ്പ് , തേങ്ങാ തിരുമ്മിയത് ഒന്നര കപ്പ് , ചോറ് 3 ടേബിള്‍ സ്പൂണ്‍ , പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ , യീസ്റ്റ് ഒരു നുള്ള് അരിയും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്‍ത്ത്