Thattukada

മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

… 1)മീന്‍ – ഒരു കിലോ 2.മുളകുപൊടി -ഒരു ടേബിള്‍ സ്പൂണ്‍ 3.മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ 4.ഉപ്പ് -കുറച്ച് 5.സവാള കനം കുറച്ചരിഞ്ഞത് -മൂന്നെണ്ണം 6.ഇഞ്ചി ചതച്ചത് -1 കഷണം 7.വെള്ളുള്ളി..5 അല്ലി 8.ഉള്ളി -ഒന്നര കപ്പ് 9.പച്ചമുളക് -8 എണ്ണം 10.തക്കാളി.2 എണ്ണം 11.പെരുംജീരകം -1 ടീസ്പൂണ്‍ 12.ഗരംമസാല -അര ടീസ്പൂണ്‍ 13.ബിരിയാണി മസാല- 4
September 26, 2017

ജിമുക്കി ചിക്കന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ജിമുക്കി ചിക്കന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ , ചിക്കന്‍, സവാള, പച്ചമുളക്, തക്കാളി , അണ്ടിപ്പരിപ്പ് ,മുളക് പൊടി , മഞ്ഞപൊടി , കുരുമുളക് പൊടി , ബ്രാണ്ടി , ഇഞ്ചി , വെളുത്തുള്ളി , കസ്തൂരി മേത്തി, ജീരകം, മല്ലിയില….ആദ്യം തന്നെ സവാള , തക്കാളി,പച്ചമുളക് , നന്നായി മിക്സിയില്‍ അരച്ച് എടുക്കണം.ഇഞ്ചി വെളുത്തുള്ളി
September 26, 2017

വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം

ഇന്ന് നമുക്ക് വെജിറ്റബിള്‍ ചേര്‍ത്ത ഉപ്പുമാവ് ഉണ്ടാക്കാം ..ഗോതമ്പും പച്ചക്കറികളും ചേര്‍ത്താണ് ഈ ഉപ്പുമാവ് ഉണ്ടാക്കുന്നത് അതുകൊണ്ട് ഇത് വളരെ ഹെല്‍ത്തിയാണ് ..നിങ്ങള്ക്ക് ഇഷ്ട്ടമുള്ള പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാം,, ക്യാരറ്റ് ,ബീന്‍സ് , ഉരുളക്കിഴങ്ങ് ,കാബേജ് , ചീര , അങ്ങിനെ എന്തും .നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നുറുക്ക് ഗോതമ്പ് – ഒരു കപ്പ് പച്ചമുളക്
September 25, 2017

അയലക്കറി , കപ്പ ഉടച്ചത് ,

അയലക്കറിയും ചോറും എങ്ങിനെയാണ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍, അയല – അഞ്ചെണ്ണം, ചുവന്നുള്ളി -പത്തെണ്ണം, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി- ആറെണ്ണം, ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു അരിഞ്ഞുവച്ചിരിക്കുന്നവ വഴറ്റണം, മഞ്ഞപൊടി,മുളക് പൊടി, പുളി എല്ലാം ചേര്‍ക്കണം ചൂടുവെള്ളം ഒഴിച്ച് തിളച്ചു കഴിയുമ്പോള്‍ അയല ഇട്ടു വേവിക്കണം ..കപ്പ
September 25, 2017

വറുത്തരച്ച താറാവ് കറി

ഇന്ന് നമുക്ക് താറാവ് വറുത്തരച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍. താറാവിറച്ചി -ഒരു കിലോ തേങ്ങ. -രണ്ടു കപ്പ് ചുവന്നുള്ളി – എട്ടെണ്ണം സവാള. -നാലെണ്ണം തക്കാളി -മൂന്നെണ്ണം പച്ചമുളക് -നാലെണ്ണം ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒരു ടിസ്പൂണ്‍ വറ്റൽമുളക് -അഞ്ചെണ്ണം കുരുമുളക് -ഒരു ടിസ്പൂണ്‍ മഞൾപൊടി- അര ടിസ്പൂണ്‍ മല്ലി – രണ്ടു ടിസ്പൂണ്‍ കറിവേപ്പില
September 25, 2017

പരിപ്പുവട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

ഇന്ന് നമുക്ക് പരിപ്പുവട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. കടല പരിപ്പ് – രണ്ടുകപ്പ് , പച്ചമുളക് -മൂന്നെണ്ണം, ഇഞ്ചി -ഒരു കഷണം, ചുവന്നുള്ളി -പത്തെണ്ണം , സവാള -ഒരെണ്ണം, ഉണക്ക മുളക് – എട്ടെണ്ണം, ജീരകം – അരടിസ്പൂണ്‍, കായം – കുറച്ചു ,ഉപ്പു-ആവശ്യത്തിനു, ആദ്യം തന്നെ പരിപ്പ് നാലുമണിക്കൂര്‍ കുതിര്‍ത്തു എടുക്കണം ..അതിനുശേഷം
September 25, 2017

പച്ച മാങ്ങാ പാല്‍ക്കറി

ഇന്ന് നമുക്ക് പച്ചമാങ്ങ തേങ്ങാപ്പാല്‍ ഒഴിച്ച് കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ എളുപ്പവും വളരെ സ്വാദിഷ്ടവുമാണ് ഈ കറി …ഇതുണ്ടാക്കി വച്ചിട്ട് പിറ്റേ ദിവസം കഴിക്കണം അതിന്റെ രുചി ഒന്ന് വേറെ തന്നെയാ..സദ്യകളിലും ഈ മാങ്ങാ കറി ഒരു താരമാണ്…അധികം പുളിയില്ലാത്ത മാങ്ങ ആണ് ഈ കറിയ്ക്ക് നല്ലത്…പുളിയുള്ള മാങ്ങയുടെ പുളി കളഞ്ഞും നമുക്ക് കറി വയ്ക്കാം
September 25, 2017