ഓമനപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഓമന പത്തിരി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .മൈദാ, മുട്ട, വെള്ളം , ഏലക്ക പൊടി , നെയ്യ് , പഞ്ചസാര , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, മൈദാ ഒരു മുട്ടയുടെ വെള്ളയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കണം , നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും , മുന്തിരിയും, റോസ്റ്റ് ചെയ്ത ശേഷം രണ്ടു മുട്ട ഇട്ടു ചിക്കി