നൈസ് പത്തിരി ഉണ്ടാക്കാം
ഇന്ന് നമുക്ക് നൈസ് പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപ്പൊടി ഒരു ഗ്ലാസ് , വെള്ളം – ഒരു ഗ്ലാസ് , വെളിച്ചെണ്ണ – ഒരി ടേബിള്‍സ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു ..ആദ്യം തന്നെ വെള്ളം അടുപ്പതുവച്ചു വെളിച്ചെണ്ണയും , ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം ..അതിനുശേഷം അരിപ്പൊടി ഇട്ടു വേവിക്കണം …ചെറു ചൂടോടെ ഇത് കൈ