ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം
ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ലിവര്‍ ഒരു കിലോ ,സവാള , മഞ്ഞള്‍പൊടി , ഇഞ്ചി , പച്ചമുളക് , കുരുമുളക് പൊടി , കറിവേപ്പില , വെളുത്തുള്ളി ,മല്ലിപൊടി , മുളക് പൊടി , ഗരം മസാല, വെളിച്ചെണ്ണ ..ആദ്യം തന്നെ കരള്‍ ഉപ്പിടാതെ ഇഞ്ചിയും വേപ്പിലയും മഞ്ഞപൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചു