Thattukada

അവല്‍ വിളയിച്ചത്

ഇന്ന് നമുക്ക് അവല്‍ വിളയിച്ചത് ഉണ്ടാക്കാം..അവല്‍ ശര്‍ക്കര ചേര്‍ത്ത് വിളയിക്കുന്ന രീതിയാണ് ചെയ്യുന്നത്..തേങ്ങാ കൊത്ത് കടല എള്ള് ഒക്കെ ചേര്‍ത്തിട്ടാണ് ഇത് വിളയിച്ചു എടുക്കുന്നത് ..അതുകൊണ്ട് തന്നെ ഇതൊരു ഹെല്‍ത്തി വിഭവം കൂടിയാണ്. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇതൊരു സ്ഥിരം പലഹാരം ആയിരുന്നു..അന്നൊക്കെ എല്ലാ വീടുകളിലും തന്നെ നെല്‍ കൃഷി ഉണ്ടായിരുന്നു നല്ല ഫ്രഷ്‌ ആയിട്ട് നെല്ല് കുത്തിയ
September 20, 2017

ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം .. ഓറഞ്ചു ജ്യൂസ് ..100 ml , മില്‍ക്ക് 100 ml, കണ്ടെന്‍സ് മില്‍ക്ക് അര കപ്പ് , മുട്ട നാലെണ്ണം , ഓറഞ്ചു തൊണ്ട് നാല് ടിസ്പൂണ്‍ ,പഞ്ചസാര മൂന്നു ടേബിള്‍സ്പൂണ്‍, ആദ്യം തന്നെ മുട്ടയും മില്‍ക്കും ,കണ്ടെന്‍സ് മില്‍ക്കും കൂടി നന്നായി മിക്സ് ചെയ്യണം ..പഞ്ചസാര അല്പം വെള്ളം
September 20, 2017

ഈസി നാടന്‍ കോഴിക്കറി

ഇന്ന് നമുക്ക് നാടന്‍ കോഴിക്കറി ഉണ്ടാക്കാം വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് പറയുന്നത് ഇതിനു വീട്ടില്‍ ഉണ്ടായ നാടന്‍ കോഴിയാണ് നല്ലത് ..ആരോഗ്യത്തിനും രുചിക്കും നാടന്‍ കോഴി തന്നെയാണ് നല്ലത് എന്ന് പറയേണ്ട കാര്യമില്ലല്ലോ. നമുക്ക് നോക്കാം എങ്ങിനെയാണ് ഈസി നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് എന്ന് അതിനാവശ്യമുള്ള സാധനങ്ങള്‍ . നാടന്‍ കോഴി – ഒരെണ്ണം ഉരുളക്കിഴങ്ങ് –
September 20, 2017

വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കാം

ഇന്ന് ഒരു വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ന്യൂഡില്‍സ് 150 ഗ്രാം .. വെജിറ്റബിള്‍ ,സോയസോസ് , ചില്ലി സോസ് , വെളുത്തുള്ളി, ഓയില്‍ , വിനിഗര്‍ അര ടിസ്പൂണ്‍ , കുരുമുളക് പൊടി , ഉപ്പു, വെള്ളം, ക്യാപ്സിക്കം , പച്ചക്കറികള്‍ എല്ലാം കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കാം .. ന്യൂഡില്‍സ്
September 19, 2017

ഗോവന്‍ ഫിഷ്‌ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഗോവന്‍ ഫിഷ്‌ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ചെമ്മീന്‍ ആണ് ഞാന്‍ ഇവിടെ എടുത്തിരിക്കുന്നത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം ..നല്ല രുചികരവുമാണ് ഇത് കഴിക്കാന്‍..ഇതില്‍ നമ്മള്‍ തേങ്ങ, ഇഞ്ചി ,സവാള, വെളുത്തുള്ളി ഒക്കെ പേസ്റ്റാക്കി ചെര്തിട്ടാണ് ഉണ്ടാക്കുന്നത് ..തേങ്ങ അരച്ച കറി ആയതുകൊണ്ട് നല്ല കൊഴുപ്പുണ്ടാകും ഇതിനു…കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഒട്ടും
September 19, 2017

ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം

ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍ , ഏലയ്ക്ക ,ഗ്രാമ്പൂ ,വയണ ഇല , കറുവാപട്ട , തക്കോലം, പെരുംജീരകം , പച്ചമുളക് നാല് , ഇഞ്ചി , ,ഉരുളക്കിഴങ്ങ് രണ്ടെണ്ണം , സവാള ഒരെണ്ണം , തേങ്ങാപ്പാല്‍ , തക്കാളി ഒരെണ്ണം , കുരുമുളക് പൊടി , ഗരം മസാല, കറിവേപ്പില,..ഓയില്‍ .. ആദ്യം
September 19, 2017

സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി സാമ്പാര്‍ ഉണ്ടാക്കാം ..ഉള്ളി സാമ്പാര്‍ …ചോറിന്റെ കൂടെയും , ഇടിലി , ചപ്പാത്തി , ദോശ ഇവയുടെ കൂടെയും ഒക്കെ കഴിക്കാന്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉള്ളി സാമ്പാര്‍   ഉള്ളി സാമ്പാര്‍ ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..ഇതിനുവേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം തുവര പരിപ്പ് ( സാമ്പാർ പരിപ്പ്)–ഒന്നേകാല്‍ ടീ
September 19, 2017