പിങ്ക് പാലട ഉണ്ടാക്കുന്ന വിധം
ഇന്ന് നമുക്ക് പിങ്ക് പാലട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..റൈസ് അട 200 ഗ്രാം , പഞ്ചസാര ആവശ്യത്തിനു ,പാല്‍ മൂന്നു ലിറ്റര്‍ , നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍ , വെള്ളം അര ലിറ്റര്‍ , ആദ്യം തന്നെ പാലും വെള്ളവും ,പഞ്ചസാരയും കൂടി നന്നായി തിളപ്പിക്കുക കുക്കറില്‍ വച്ച് നന്നായി വേവിക്കണം, അട വെള്ളം