Thattukada

ഉപ്പുമാവ്

സ്പോഞ്ച് പോലെ സോഫ്റ്റ്‌ ആയ റവ ഉപ്പുമാവ് ഉണ്ടാക്കാം

ഉപ്പുമാവ് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. അത് പല രീതിയില്‍ ഉണ്ടാക്കാറുണ്ട്. സ്പോഞ്ച് പോലെ നല്ല സോഫ്റ്റ്‌ ആയ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു വലിയ സവാള, ഇഞ്ചി ഒരു ടേബിള്‍സ്പൂണ്‍ പച്ചമുളക് ഒരെണ്ണം, കറിവേപ്പില, വറുത്ത റവ, സണ്‍ ഫ്ലവര്‍ ഓയില്‍, കടുക്, വെള്ളം, ആവശ്യത്തിനു ഉപ്പു. വേണമെന്നുള്ളവര്‍ക്ക് അല്പം മഞ്ഞള്‍
November 26, 2017
കട്‌ലറ്റ്

ബാക്കി വരുന്ന ചോറുകൊണ്ട് കൊതിയൂറും കട്‌ലറ്റ് ഉണ്ടാക്കാം

ഒട്ടു മിക്ക വീടുകളിലും ചോറ് വെക്കുമ്പോള്‍ ഒരു അല്‍പ്പം കൂടുതല്‍ വെക്കുക പതിവുള്ള കാര്യം ആണ് .ചില ദിവസങ്ങളില്‍ ചോറ് ഒരുപാട് മിച്ചം വരികയും ചെയും .ചോറ് കളയുക എന്നത് നല്ല കാര്യം അല്ല എന്നതുപോലെ തന്നെ ചോറ് വെറുതെ കളയാന്‍ ആര്‍ക്കും മനസ്സും ഉണ്ടാകില്ല .അങ്ങനെ മിച്ചം വരുന്ന ചോറ് വേസ്റ്റ് ആക്കാതെ ഉപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗം
November 25, 2017
പാൽ ഐസ്

പാൽ ഐസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

കുട്ടികാലത്ത് ഐസ് വാങ്ങി കഴിച്ചിട്ടുള്ളവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് ഐസ്. ഇപ്പോള്‍ പുറത്തു നിന്നും വാങ്ങുന്ന ഐസ് പലതരം കെമിക്കല്‍സും പ്രിസര്‍വേറ്റീവ്സും ആണ്. അതുപോലെ അവയില്‍ മിക്കതും ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണ്. കുട്ടികള്‍ക്ക് അതൊക്കെ വാങ്ങി കൊടുക്കുന്നത് അത്ര സുരക്ഷിതമല്ല. നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ ഐസ് ഉണ്ടാക്കാം. ഇതിനു വേണ്ടത് നന്നായി തിളപ്പിച്ച്‌
November 25, 2017
ഉരുളക്കിഴങ്ങ് കറി

ഉരുളക്കിഴങ്ങ് കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണാം

ഏത് കറിയിലും ധൈര്യമായി ചേര്‍ക്കാവുന്ന വിശ്വസ്തനാണ് ഉരുളക്കിഴങ്ങ്. വിഭവത്തിനനുസരിച്ച് രൂപം മാറ്റാനും ചേര്‍ക്കാനും എളുപ്പമാണ് ഉരുളക്കിഴങ്ങിനെ. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മുക്ക് നിരവധി വിഭവഭങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഉരുളക്കിഴങ്ങ് കറിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്. അപ്പം, ദോശ, ചപ്പാത്തി തുടങ്ങിയവയോടൊപ്പം ഉപയോഗിക്കാം. ഇതിനു വേണ്ടത് ഉരുളക്കിഴങ്ങും, സവാളയും, ഇഞ്ചിയും വെളുത്തുള്ളിയും, തക്കാളിയും, പച്ചമുളകും, കറിവേപ്പിലയും, മഞ്ഞള്‍പ്പൊടിയും,
November 24, 2017

വട്ടത്തില്‍ നല്ല സോഫ്റ്റ്‌ ആയി ചപ്പാത്തി ഉണ്ടാക്കാന്‍ സിംപിൾ വിദ്യ

നല്ല സോഫ്റ്റ്‌ ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പക്ഷെ ചപ്പാത്തി ഉണ്ടാക്കുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നം ആണ് അവര്‍ ഉണ്ടാക്കുമ്പോള്‍ റൗണ്ടില്‍ വരുന്നില്ല അല്ലങ്കില്‍ സോഫ്റ്റ്‌ ആകുന്നില്ല ഭൂപടം പോലെ ആയി പോകുന്നു എന്നൊക്കെ .അങ്ങനെ ചപ്പാത്തി സോഫ്റ്റ്‌ ആയി വട്ടത്തില്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് എങ്ങനെ വളരെ പെട്ടെന്ന് നല്ല റൌണ്ട് സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം
November 24, 2017
തേങ്ങാച്ചമ്മന്തി

തേങ്ങാച്ചമ്മന്തി കറി ഉണ്ടാക്കാന്‍ അറിയാത്തവര്‍ ഉണ്ടോ?

പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത തേങ്ങാച്ചമ്മന്തി കറി അല്ലെങ്കില്‍ തേങ്ങാ ചട്നി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ദോശയുടെ കൂടെയോ ഇഡ്ഡലിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു വേണ്ട സാധനങ്ങള്‍: തേങ്ങ, ഇഞ്ചി, കൊച്ചുള്ളി, കറിവേപ്പില, പച്ചമുളക്,വെള്ളം. കടുക് തളിക്കാന്‍ ആവശ്യമുള്ളത്: ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക്, കടുക്, ആവശ്യത്തിനു എണ്ണ,
November 23, 2017
നാടന്‍ കോഴി കറി

നാടന്‍ കോഴി കറി എങ്ങനെയാണു വെക്കുന്നതെന്ന് നോക്കാം.

നോണ്‍ വെജ് ഭക്ഷണപ്രേമികളുടെ ഇഷ്‌ട വിഭവമാണ് ചിക്കന്‍. പലതരം ചിക്കന്‍ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ തനി നാടന്‍ കോഴി കറി ആയാലോ? വിദേശത്തോ അന്യ നാട്ടിലോ താമസിക്കുമ്പോഴാകും നാടന്‍ ചിക്കന്‍ കറി കഴിക്കാന്‍ ആര്‍ക്കും കൊതി തോന്നുക. ഇവിടെയിതാ നാടന്‍ ചിക്കന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 2 കിലോ ചിക്കാന്‍ ആണ് വെക്കുന്നത്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന്
November 23, 2017