ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം
ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം വേണ്ടുന്ന സാധനങ്ങള്‍ ചെറിയ ഉള്ളി തൊലി കളഞ്ഞു വൃത്തിയാക്കിയത്-കാല്‍ കിലോ ഉണക്ക മുളക് മൂപ്പിച്ചു പൊടിച്ചത് -ഒന്നര സ്പൂണ്‍ ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍ വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍ ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍ ജീരകം പൊടിച്ചത് -ഒരു നുള്ള് വിനാഗിരി -അരകപ്പ് നല്ലെണ്ണ -രണ്ട് വലിയ സ്പൂണ്‍ കടുക് -കാല്‍