Advertisement
എല്ലാ വീട്ടമ്മമാര്‍ക്കും ഉപയോഗപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. എല്ലാവര്‍ക്കും വീട്ടില്‍ ചോറ് ബാക്കി വരാറുണ്ട് എന്നാല്‍ ബാക്കി വന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ് പത്തിരി ഉണ്ടാക്കാം. ബാക്കി വന്ന ചോറ് മിക്സിയില്‍ ഇട്ടു വെള്ളവുമൊഴിച്ചു അരച്ചു എടുത്ത ശേഷം ആവശ്യത്തിനു പത്തിരിപൊടിയും ഉപ്പും തേങ്ങയും ചേര്‍ത്ത് കുഴച്ചെടുത്ത ശേഷം പരത്തി ചുട്ടെടുക്കുക. എങ്ങനെയാണ് ചെയ്യുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Saudaa’s kitchen