Advertisement
ഗുലാബ് ജാമുന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ബ്രഡ് ഉപയോഗിച്ചു ഗുലാബ് ജാമുന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനു 10 ബ്രഡ് സൈഡ് കളഞ്ഞു എടുക്കണം. പിന്നെ മുക്കാല്‍ കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും 6 ടേബിള്‍സ്പൂണ്‍ പാലും തല്ലി എടുത്ത കുറച്ചു ഏലക്കയും ആണ് വേണ്ടത്. ആര്‍ക്കും ഈസിയായി ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: SumiS Tasty Kitchen