Advertisement
നോണ്‍ വെജ് ഭക്ഷണപ്രേമികളുടെ ഇഷ്‌ട വിഭവമാണ് ചിക്കന്‍. പലതരം ചിക്കന്‍ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ തനി നാടന്‍ കോഴി കറി ആയാലോ? വിദേശത്തോ അന്യ നാട്ടിലോ താമസിക്കുമ്പോഴാകും നാടന്‍ ചിക്കന്‍ കറി കഴിക്കാന്‍ ആര്‍ക്കും കൊതി തോന്നുക. ഇവിടെയിതാ നാടന്‍ ചിക്കന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 2 കിലോ ചിക്കാന്‍ ആണ് വെക്കുന്നത്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അത് കണ്ടു എല്ലാരും ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Christian devotional songs Malayalam