Advertisement
നല്ല സോഫ്റ്റ് ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പക്ഷെ ചപ്പാത്തി ഉണ്ടാക്കുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നം ആണ് അവര്‍ ഉണ്ടാക്കുമ്പോള്‍ റൗണ്ടില്‍ വരുന്നില്ല അല്ലങ്കില്‍ സോഫ്റ്റ് ആകുന്നില്ല ഭൂപടം പോലെ ആയി പോകുന്നു എന്നൊക്കെ .അങ്ങനെ ചപ്പാത്തി സോഫ്റ്റ് ആയി വട്ടത്തില്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് എങ്ങനെ വളരെ പെട്ടെന്ന് നല്ല റൌണ്ട് സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാം എന്നാണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത് .അത് എങ്ങനെയാണ് ചെയേണ്ടത് എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .