Advertisement
പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത തേങ്ങാച്ചമ്മന്തി കറി അല്ലെങ്കില്‍ തേങ്ങാ ചട്നി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ദോശയുടെ കൂടെയോ ഇഡ്ഡലിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു വേണ്ട സാധനങ്ങള്‍: തേങ്ങ, ഇഞ്ചി, കൊച്ചുള്ളി, കറിവേപ്പില, പച്ചമുളക്,വെള്ളം. കടുക് തളിക്കാന്‍ ആവശ്യമുള്ളത്: ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക്, കടുക്, ആവശ്യത്തിനു എണ്ണ, ആവശ്യത്തിനു ഉപ്പ്. ഇത് അരച്ചെടുക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. Courtesy: Rani’s Kitchen