ബാക്കി വരുന്ന ചോറുകൊണ്ട് കൊതിയൂറും കട്‌ലറ്റ് ഉണ്ടാക്കാം

കട്‌ലറ്റ്
Advertisement

ഒട്ടു മിക്ക വീടുകളിലും ചോറ് വെക്കുമ്പോള്‍ ഒരു അല്‍പ്പം കൂടുതല്‍ വെക്കുക പതിവുള്ള കാര്യം ആണ് .ചില ദിവസങ്ങളില്‍ ചോറ് ഒരുപാട് മിച്ചം വരികയും ചെയും .ചോറ് കളയുക എന്നത് നല്ല കാര്യം അല്ല എന്നതുപോലെ തന്നെ ചോറ് വെറുതെ കളയാന്‍ ആര്‍ക്കും മനസ്സും ഉണ്ടാകില്ല .അങ്ങനെ മിച്ചം വരുന്ന ചോറ് വേസ്റ്റ് ആക്കാതെ ഉപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് ചിന്തിക്കുന്നവര്‍ ആയിരിക്കും മിക്ക വീട്ടമ്മമാരും .ഇന്ന് നമുക്ക് അങ്ങനെ മിച്ചം വരുന്ന ചോറ് കൊണ്ട് നല്ല രുചികരമായ കട്ട്ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .ഇതിനു ആവശ്യമായ സാധനങ്ങളെക്കുറിച്ചും ഉണ്ടാക്കുന്ന വിധവും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയുക ഒരുപാടുപേര്‍ക്ക് ഉപകാരം ആകും.